ചെങ്ങന്നൂർ: ഗവ. ഐ. ടി. ഐക്ക് സമീപം പുതുക്കേരിൽ പി. കെ. ജോർജ് (ബേബി - 94, ചാർട്ടേഡ് അക്കൗണ്ടന്റ്) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സൂസമ്മ ചെങ്ങന്നൂർ കരുവേലിൽ മുക്കത്ത് കുടുംബാംഗമാണ്. മക്കൾ: കോശി, സൂസൻ, മറിയം. മരുമക്കൾ: ഷീബ, ജോസഫ്.