06-sob-cj-sarasamma

ഇലവുംതിട്ട: ഒടിയുഴത്തിൽ അടിമുറി​യിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ: സി. ജെ. സരസമ്മ (76) നിര്യാതയായി. സംസ്‌കാ​രം വീട്ടുവളപ്പിൽ നടത്തി. മക്കൾ: സദാനന്ദൻ, സുജ, സജി, സുജിത്ത്. മരുമക്കൾ: സുഭദ്ര, രാജു, സിന്ധു, ഷൈനി.