thomas

കൈനകരി : മുണ്ടപ്പള്ളി തോമസ് തോമസ് (തോമ്മച്ചൻ - 69) ദോഹയിൽ നിര്യാതനായി . ഭാര്യ: സാറു തോമസ് (ഓമന) കോഴഞ്ചേരി കാട്ടൂർ മുണ്ടേത്ത് കുടുംബാംഗം. മക്കൾ: ടെസു, ടിനു, തനു (എല്ലാവരും ദോഹ) .മരുമകൾ: ദീപ നടുവത്തുശ്ശേരി