06-sob-marikutti
മേരി​ക്കു​ട്ടി ഫി​ലിപ്പ്

അ​യി​രൂർ: ചെറു​കോൽപ്പു​ഴ പാ​റമേൽ പു​ത്തേ​ത്ത് തേർ​വേലിൽ പ​രേ​തനാ​യ ടി. എസ്. ഫി​ലി​പ്പി​ന്റെ ഭാ​ര്യ മേ​രി​ക്കു​ട്ടി ഫി​ലി​പ്പ് (88) നി​ര്യാ​ത​യായി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 10.30ന് ശേ​ഷം അ​യിരൂർ സെഹി​യോൻ മാർ​ത്തോ​മാ പ​ള്ളി​യിൽ. ത​ല​വ​ടി കാ​രി​ക്കോ​ട് പ​ര്യ​യാ​ത്ത് പ​റമ്പിൽ കു​ടും​ബാം​ഗ​മാണ്. മക്കൾ: റോസ​മ്മ, ജോയ​മ്മ, ജോജി, സ്റ്റീഫൻ, റെജി. മ​രു​മക്കൾ: എ. പി. ഏ​ബ്ര​ഹാം, തോമസ് ഈപ്പൻ, മേ​ഴ്‌സി, സു​ജ, ജിനു.