06-sob-sosamma-abraham
ശോശാമ്മ എബ്രഹാം

നാരകത്താനി: മരുതൂർ പരേതനായ എം. എ. എബ്രഹാമിന്റെ ഭാര്യ ശോശാമ്മ എബ്രഹാം (കുഞ്ഞുമോൾ​-78) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് ആവടി മാർത്തോമ്മാ പള്ളി​യിൽ. കോഴഞ്ചേരി പുളിയിലേത്ത് കുടുംബാംഗമാണ്. മക്കൾ: മിനി, സുമ, ലാലി, ശോഭ, ബിനോജ്. മരു​മക്കൾ: തമ്പി, വിൽസൺ, ബിജു, പരേതനായ റ്റെടി.