photo
കെ.കെ. കൃഷ്ണൻ

കവിയൂർ: ഞാൽഭാഗം മുരിങ്ങക്കുന്നിൽ കെ.കെ. കൃഷ്ണൻ (76) നിര്യാതനായി. സംസ്ക്കാരം എട്ടിന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: സിന്ധു, ഷിബു (പി.ഡബ്ള്യു.ഡി), ഷിജി. മരുമക്കൾ: സന്തോഷ്, സുനിത, രവി.