06-sob-kunjumman
കുഞ്ഞുമ്മൻ വി. വർഗീസ്

ചെന്നീർക്കര : തുമ്പമൺ കൈതവന കു​ടുംബയോഗ അംഗം വിളയിൽ വില്ലയിൽ റിട്ട. അദ്ധ്യാപകൻ കുഞ്ഞുമ്മൻ വി. വർഗീസ് (81) നി​ര്യാ​ത​നായി. സംസ്‌കാ​രം നാ​ളെ രാ​വിലെ 11 ന് സെന്റ് തോമസ് സി. എസ്. ഐ പള്ളിയിൽ. ഭാര്യ: കന്നേറ്റി തെക്കേതോപ്പിൽ സൂസൻ കുഞ്ഞുമ്മൻ (റിട്ട. ഹെഡ്മിസ്‌ട്രെസ്. എസ്. വി. പി. എം. ഹൈസ്‌കൂൾ, വട​ക്കുന്തല). മക്കൾ : റെന്നി കെ. വർഗീസ്, പരേതനായ റോണി കെ. വർഗീസ്. മരുമക്കൾ : ശോഭ റെന്നി, ഡോ. ഡെയ്‌സി എബ്രഹാം (സി. എം. എസ്. കോളേജ് കോട്ട​യം).