കോന്നി: തണ്ണിത്തോട് പറക്കുളം ദുർഗാദേവി ക്ഷേത്രത്തിലെ മകര പൊങ്കാല ഉത്സവത്തോടനുബന്ധിച്ചു ഇന്ന് മുതൽ 9 വരെ ദിവസവും ക്ഷേത്രത്തിൽ പറയിടീൽ ഉണ്ടായിരിക്കും.