പ്രമാടം : കിഴവള്ളൂർ താന്നിവിളയിൽ ടി.എം. ജോണിന്റെ ഭാര്യ കുഞ്ഞമ്മ (74) നിര്യാതയായി. സംസ്കാംരം നടത്തി. മക്കൾ : മോനച്ചൻ,ജോസ്, ഷാജി, ജോളി. മരുമക്കൾ : ആഷ, ഷീബ, സിനി, അജി.