പ്രമാടം : പൂവൻപാറ പുത്തൻപറമ്പിൽ പരേതനായ എം.കെ. സാമുവേലിന്റെ ഭാര്യ ലില്ലിക്കുട്ടി (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് കോന്നി പൂവൻപാറ എബനേസർ ബ്രദറൻ സഭാ സെമിത്തേരിയിൽ. മക്കൾ : ഡെയ്സി, ബെറ്റി, പി.എസ്. ജോൺ, ഇവാ, എബി സാം. മരുമക്കൾ : മിനി, പരേതനായ പി.സി.സൈമൺ, എം.വി. ജോസ്, മേരി ജോൺ.