പ്രമാടം : വലഞ്ചുഴി ദേവീക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി 11 വരെ എല്ലാ ദിവസവും രാത്രി എട്ടിന് എഴുന്നള്ളത്ത് ഉണ്ടായിരിക്കും.