07-sob-raichal
റെയ്ച്ചൽ

തേക്കുതോട്: ഏഴാന്തല പുതുപ്പറമ്പിൽ വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ റെയ്ച്ചൽ (ലില്ലിക്കുട്ടി - 61) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് തേക്കുതോട് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. മക്കൾ: ബിജു, ബിജി. മരുമകൻ: ബിൻസി.