07-sob-ks-mathen
കെ. എസ്. മാത്തൻ

മല്ലപ്പള്ളി മുരണി: കോലമല കെ. എസ്. മാത്തൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മുരണി മാർ യാക്കോബ് ബുർദ്ദാന ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: നാരകത്താനി ഉള്ളരിക്കൽ പരേതയായ സൂസമ്മ മാത്യു. മക്കൾ: സുശീല, സണ്ണി, സാലി. മരുമക്കൾ: മല്ലപ്പള്ളി കളപ്പുരയ്ക്കൽ രാജൻ, ചമ്പക്കര ഈശോപറമ്പിൽ റ്റെസി സണ്ണി, മല്ലപ്പള്ളി പുതുപ്പറമ്പിൽ ലാലു.