റാന്നി: ബസ് ഇടിച്ച് തകർന്ന അത്തിക്കയം പാലത്തിന്റെ കൈവരികളും തൂണും ഒരു വർഷം പിന്നിട്ടിട്ടും നന്നാക്കാൻ നടപടിയില്ല. പൊതുമരാമത്ത് വകുപ്പു അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയൊട്ടുണ്ടെങ്കിലും ഇതുവരെയും അനുകൂല നടപടി ഉണ്ടായിട്ടില്ല.