ചെങ്ങന്നൂർ : പേരിശ്ശേരി ചാലിതുണ്ടിയിൽ യോഹന്നാൻ ജോൺ (തങ്കച്ചൻ - 90 ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : മറിയാമ്മ (പുത്തൻകാവ് മടക്കേടങ്ങ് കുടുംബാംഗം). മക്കൾ: ജോസ്, സാം, മോളമ്മ, ആനി, പരേതനായ ജോയി. മരുമക്കൾ: സാലി, ഷീബ, തങ്കച്ചൻ, ജോയി.