 
അട്ടച്ചാക്കൽ: കട്ടച്ചിറയിൽ പരേതനായ മത്തായിയുടെ ഭാര്യ ശോശാമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് 1 നു അട്ടച്ചാക്കൽ മാർ പിലക്സിനോസ് ഓർത്തഡോൿസ് പള്ളിയിൽ. കോന്നി മണ്ണിക്കോയിക്കൽ കുടുംബാംഗമാണ്. മക്കൾ : പൊന്നമ്മ, മാത്യു, മോളി, സാംകുട്ടി, ജോസഫ്.
മരുമക്കൾ : ജോണി, ശോശാമ്മ, പൊന്നച്ചൻ, ജെസ്സി, മിനി.