07-sob-ammini-george
അമ്മിണി ജോർജ്

വള്ളംകുളം: ഇഞ്ചേലിതടത്തിൽ വീട്ടിൽ അമ്മിണി ജോർജ് (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ടി. പി. എം കോഴിമല തോട്ടപ്പുഴ സെമത്തേരിയിൽ. മക്കൾ: ഇ.ടി ഷാജി (സി.പി.എം ഇഞ്ചേലിത്തടം ബ്രാഞ്ച് സെക്രട്ടറി), ഷൈല, ഷേർലി. മരുമക്കൾ: സുജ, ബിജു, ഷാജി.