കൊടുമൺ: കൊടുമൺ കിഴക്ക് ഗിരിദേവൻ മലനടയിൽ ഉച്ചാരമഹോത്സവം നാളെ ആരംഭിക്കും. രാവിലെ 5.30ന് മകരപ്പൊങ്കൽ. എട്ടുമുതൽ നടപ്പറ. രാത്രി ഏഴിന് ഭക്തിഗാന സുധ.10ന് വൈകിട്ട് നാലിന് മലക്കൊടി എഴുന്നെള്ളത്ത്. 11ന് രാവിലെ ഒൻപത് മുതൽ പടയണി.