നാ​ര​ങ്ങാ​നം: ​ മഠ​ത്തുംപ​ടി ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ മ​ക​ര​ഭ​ര​ണി മ​ഹോ​ത്സ​വം ഇന്ന് തുടങ്ങും.രാ​വി​ലെ 5 ന് പ​ള്ളി​യു​ണർ​ത്തൽ .5.30 ന് നിർ​മ്മാ​ല്യ ദർ​ശ​നം.6 ന് മ​ഹാ​ഗ​ണ​പ​തിഹോ​മം, 7ന് ഉ​ഷ:​പൂ​ജ, 8 മു​തൽ വൈ​കി​ട്ട് 5 വ​രെ ഭാ​ഗ​വ​ത പാ​രാ​യ​ണം, 11 ന് ന​വ​കം, വൈ​കി​ട്ട് 6.30ന് നി​റ​മാ​ല, ചു​റ്റു​വി​ള​ക്ക്. രാ​ത്രി 8.30 ന് സം​ഗീ​താർ​ച്ച​ന. രാ​ത്രി 12 ന് ആ​പ്പി​ണ്ടി​യും വി​ള​ക്കെ​ഴു​ന്നെ​ള്ള​ത്തും .