sila
കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിലെ പുനരുദ്ധാരണത്തിന് ക്ഷേത്ര മേൽശാന്തി ശ്രീധരൻ നമ്പൂതിരി ശിലാസ്ഥാപനം നിർവ്വഹിക്കുന്നു

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിലെ പുനരുദ്ധാരണത്തിന് ശിലയിട്ടു. ഭൂമിപൂജയെ തുടർന്ന് ക്ഷേത്ര മേൽശാന്തി ശ്രീധരൻ നമ്പൂതിരി ശിലാസ്ഥാപനം നിർവഹിച്ചു. തിരുവല്ല മുനിസിപ്പൽ സെക്രട്ടി വി.പി ഷിബുവിന്റെ പക്കൽ നിന്ന് ക്ഷേത്ര മേൽശാന്തി പുനരുദ്ധാരണത്തിനുള്ള ആദ്യസംഭാവന സ്വീകരിച്ചു.