പന്തളം : അ​തി​ദാ​രിദ്ര്യ നിർ​ണ​യ പ്ര​ക്രി​യ പ്ര​കാ​രം ത​യാറാക്കി​യ മുൻ​ഗണ​നാ ലി​സ്റ്റ് പന്തളം ന​ഗ​രസ​ഭാ കാ​ര്യാ​ല​യ​ത്തി​ലെ നോ​ട്ടീ​സ് ബോർഡിൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്. ആ​യ​തി​ന്മേ​ലു​ള്ള ആ​ക്ഷേ​പ​ങ്ങൾ 10ന് വൈ​കി​ട്ട് 4വ​രെ ന​ഗ​രസഭാ ഓ​ഫീസിൽ സ്വീ​ക​രി​ക്കും.