photo
സി.ജി. മേരി

പ്രമാടം : തെങ്ങുംകാവ് ഇടക്കടവിൽ പരേതനായ തോമസ് കോശിയുടെ ഭാര്യ സി.ജി. മേരി ( റിട്ട. അദ്ധ്യാപിക- 86) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : ബിനു കോശി, മിനി കോശി, ബോനിമോൾ കോശി, അനു കോശി. മരുമക്കൾ : സോജി, ടൈറ്റസ്.പി. കോശി, ബേബിക്കുട്ടി, അനിത.