മൈലപ്ര : ചെറുകരയിൽ വർഗീസ് ജോർജ്ജ് (91) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് ശാലേം മാർത്തോമ്മ പള്ളിയിൽ. ഭാര്യ : പരേതയായ കുഞ്ഞമ്മ മാത്യു. മക്കൾ : സൂസൻ മാത്യു, ആനി ജോൺ. മരുമക്കൾ : റവ. മാത്യു വർഗീസ്, ജയ.കെ. ജോർജ്ജ്.