പ്രമാടം : വലഞ്ചുഴി ദേവീക്ഷേത്രത്തിൽ മകര ഭരണി ഉത്സവം ഇന്ന് നടക്കും. രാവിലെ 11മുതൽ ഉത്സവബലിചടങ്ങുകൾ , ഉച്ചയ്ക്ക് പന്ത്രണ്ടിന് ഉത്സവബലി ദർശനം, രാത്രി എട്ടിന് ക്ഷേത്രത്തിൽ നിന്നും വെള്ളുവെട്ടുവേലി മഠത്തിലേക്ക് എഴുന്നെള്ളത് എന്നിവ ഉണ്ടായിരിക്കും.