ചെങ്ങന്നൂർ: കാരയ്ക്കാട് കോട്ട ചരിവുപുരയിടത്തിൽ പി.എൻ. കേശവൻ (80) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: ബിന്ദു കെ.പ്രദീപ്, സി.കെ ബിനു, സി.കെ ബിജു, സി.കെ ബീന. മരുമക്കൾ: വി.പി പ്രദീപ് കുമാർ, വി.കെ ദേവശർമ്മ, കെ എസ് സുനിത, ലതിക.