08-sob-devi-prasad-m-s
ദേവിപ്രസാദ് എം.എസ്.

ഇടപ്പാ​വൂർ : മുണ്ടേത്ത് രാമരാജ്യത്തിൽ പരേതനായ ശിവരാമൻനായരുടെ മകൻ ദേവിപ്രസാദ് എം.എസ്. (52) നിര്യാതനായി. മാതാവ് ശാരദ. ഭാര്യ ​രാജേ​ശ്വരി. മക്കൾ ​ ശിവപ്രിയ, ശിവദത്ത്. സംസ്​കാ​രം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. സഞ്ചയനം 14 ന് തിങ്കളാഴ്ച 9 ന്.