മലയാലപ്പുഴ : മലയാലപ്പുഴ കൃഷിഭവനിൽ ഒരു കോടി ഫലവൃക്ഷതൈപദ്ധതി പ്രകാരം വാഴവിത്ത് (നേന്ത്രൻ) ഇന്ന് സൗജന്യമായി വിതരണം ചെയ്യും. പച്ചക്കറി വിത്ത് (വെളളരി 500 എണ്ണം 10 രൂപ നിരക്കിൽ) ഇന്ന് മുതൽ വിതരണം ചെയ്യും.