മലയാലപ്പുഴ : കൃഷിഭവനിൽ ആർ.കെ.വി.വൈ വാഴ കൃഷിക്ക് അപേക്ഷ ക്ഷണിച്ചു. പുതിയതായി വാഴകൃഷി ചെയ്തിട്ടുളള കർഷകർ 2021-22 ലെ കരം അടച്ച രസീത്, പാസ് ബുക്കിന്റെ കോപ്പി, ആധാർ കോപ്പി എന്നിവയുമായി കൃഷി ഭവനിൽ ഈ മാസം 18നകം അപേക്ഷ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.