1
എെ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എസ്. അഖിൽ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: എ.ഐ.വൈ.എഫ് മെമ്പർഷിപ്പ് കാമ്പയിന്റെ മണ്ഡലതല ഉദ്ഘാടനം ജില്ലാസെക്രട്ടറി എസ് അഖിൽ നിർവഹിച്ചു. മണ്ഡലം സെക്രട്ടറി പി.ടി ഷിനു അദ്ധ്യക്ഷത വഹിച്ചു. ഷിബു മടുക്കോലി, മനീഷ് കൃഷ്ണൻകുട്ടി, വിജിൽ കുരുവിള, ജോസിന ബിജു, ആനന്ദ്, ഷേമ ബിജു, അനിൽ മുണ്ടഴി എന്നിവർ പ്രസംഗിച്ചു.