അടൂർ : വടക്കടത്തുകാവ് ഗീതാഭവനത്തിൽ കുട്ടൻപിള്ളയുടെയും പരേതയായ പൊന്നമ്മയുടെയും മകൻ റിട്ട. സി. ആർ. പി. എഫ് ഉദ്യോഗസ്ഥൻ കെ.സതീശൻ പിള്ള.(61) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുവർണ്ണ സതീശൻ. മക്കൾ: സൗമ്യ സതീഷ്,സൂര്യ സതീഷ്. മരുമക്കൾ: സുനിൽ, മനീഷ് കുമാർ