08-sob-chellamma
ചെല്ലമ്മ

തുമ്പ​മൺ : മമ്പി​ലാലിപറമ്പിൽ പരേതനായ കേശവന്റെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ് 2 ന്. മ​ക്കൾ : ശ്യാമള, സിംഹളൻ, അശോകൻ, ഷൈനി. മരുമക്കൾ: സത്വന്ത്, അനിത, എൽസി, രാ​ജേഷ്.