08-sob-m-k-raghavan
എം.കെ.രാ​ഘ​വൻ

കാ​ര​യ്​ക്കൽ: മ​ണ​പ്പ​റ​മ്പിൽ എം.കെ.രാ​ഘ​വൻ (98) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ്മ. മ​ക്കൾ: ഗോ​പി, സു​ഗ​തൻ, ര​മ​ണി, സു​കു​മാ​രൻ, മോ​ഹ​നൻ, സ​തീ​ശൻ, സു​മ, സു​ധ. മ​രു​മ​ക്കൾ: കൊ​ച്ചു​മോൾ, ച​ന്ദ്ര​മ​തി, കു​സു​മം, തേ​ജ​സി​ഭാ​യി, സു​ശീ​ല, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, എ​സ്.വി​ജ​യൻ, പ​രേ​ത​നാ​യ രാ​മ​കൃ​ഷ്​ണൻ.