photo
ടി. ആർ. ഗോപി

തിരുവല്ല: ട്രാഗ്‌സ് വുഡ് ഇൻഡസ്ട്രീസ് ഉടമ മതിൽഭാഗം ചക്രക്ഷാളനകടവിന് സമീപം തെക്കേകുറ്റ് വീട്ടിൽ ടി. ആർ. ഗോപി (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അമ്മിണി. മക്കൾ: രാജേഷ്, രജനി, രാഹുൽ, രമ്യ, പരേതനായ രാജീവ്. മരുമക്കൾ: വിനീത, രാജേഷ് രാജഗോപാൽ, ശ്രീദേവൻ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.