 
പന്തളം : മങ്ങാരം ശ്രീരാഗത്തിൽ ഗംഗാധരൻപിള്ള (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ചന്ദ്രികാദേവി. മക്കൾ : ശ്രീകുമാർ, ശ്രീകല, ശ്രീലേഖ. മരുമക്കൾ : പാർവ്വതി, പ്രദീപ്കുമാർ, മനോജ്കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.