കുളത്തുമൺ : മേലേതിൽ വീട്ടിൽ പരേതനായ മനോഹരന്റെ ഭാര്യ സുമതി (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഗീത, അജിത, അനിൽ, സ്മിത. മരുമക്കൾ: ശർമ്മ, പരേതനായ വേണുഗോപാൽ, സുഗന്ധി, സലിം. സഞ്ചയനം : 11ന് രാവിലെ 9 ന്.