dead
പി. ശാന്തമ്മ

കോന്നി: ഐരവൺ കോളശ്ശേരിൽ വിമുക്ത ഭടൻ എൻ.പുരുഷോത്തമൻ പിള്ളയുടെ ഭാര്യ പി. ശാന്തമ്മ (68) നിര്യാതയായി. സംസ്കാരം നടത്തി.
മക്കൾ : സുമ, രശ്മി, ദീപ, ദീപ്തി.
മരുമക്കൾ : ബിജുകുമാർ (ദില്ലി ), ഹരികുമാർ (എൻ.എസ്.എസ്.എച്ച്.എസ് പന്തളം) അജികുമാർ (എക്സൈസ്). സഞ്ചയനം നാളെ.