തിരുവല്ല: പൊടിയാടി വൈപ്പിൽ വീട്ടിൽ പരേതനായ ടീ.വീ. രാമകൃഷ്ണൻ പിള്ളയുടെ ഭാര്യ തങ്കമ്മ കെ.വി (93) നിര്യാതയായി. സംസ്ക്കാരം നടത്തി. നെടുമ്പ്രം കടുകേഴ്ത്തു കുടുംബാംഗമാണ്.
മക്കൾ : വി. ആർ. രാമചന്ദ്രൻ നായർ (റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി.), പ്രൊഫ. രഘുനാഥൻ നായർ (മുംബൈ), പരേതനായ വിജയൻ നായർ, രാധാമണി, ശശികുമാർ (മസ്കറ്റ്).
മരുമക്കൾ: സരസ്വതിയമ്മ, ആശ നായർ (സി.ബി.ഐ), സുഷമ നായ൪, രാധകൃഷ്ണൻ നായ൪ (റിട്ട.റെയിൽവെ), അജിതാ ശശികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.