 
തിരുവല്ല ജോയ്ആലുക്കാസ് ഷോറൂമിൽ നവദമ്പതികൾ ചേർന്ന് വലന്റൈൻസ് ഡേ പ്രമോഷൻ ലോഞ്ചിങ് നിർവഹിക്കുന്നു. ജർമ്മനിയിലെ അഗേറ്റ് കാമിയോ കൊത്തുപണിയിലൂടെ നിർമ്മിച്ച "വാലന്റൈൻ റോസ്, 'ലവ് സ്വാൻ" എന്നീ കാമിയോ സ്റ്റോണുകളുടെ വിപുലമായ സെലക്ഷനുകൾ ഈ വാലന്റൈൻസ് ഡേയിൽ ജോയ്ആലുക്കാസ് ഷോറൂമുകളിൽ ലഭ്യമാണ്.