പുനലൂർ: താഴെ കടവാതുക്കൽ കല്ലുവിള വീട്ടിൽ പരേതനായ കെ. ജനാർദ്ദനന്റെ ഭാര്യ കെ. ലക്ഷ്മിക്കുട്ടി (റിട്ട. അദ്ധ്യാപിക, ഡി.ബി യു.പി.എസ്, വിളക്കുടി, 88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഗിരിജ, കല്ലുവിള ഷാജി, ഷീല (അദ്ധ്യാപിക, ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, പുനലൂർ), ബിജു. മരുമക്കൾ: ഹരിദാസ്, ജയ, പരേതനായ ഷാജി, സിനി (സബ് കോടതി, പുനലൂർ). സഞ്ചയനം 13ന് രാവിലെ 9ന്.