പ​ന്ത​ളം, : മു​ടി​യൂർ​ക്കോ​ണം​വ​ട​ക്കെ ഇ​ല്ല​ത്തെ (ഏ​റാ​ത്ത്​ വാ​ത​ല്ലൂർ) കൃ​ഷ്​ണ ശർ​മ്മ (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ : ശ്രീ​ദേ​വി ശർ​മ്മ (ബേ​ബി). മ​ക്കൾ : ജ​യൻ. കെ. ശർ​മ്മ, ജ്യോ​തി ഹ​രി​ദാ​സ്. മ​രു​മ​ക്കൾ : ഹ​രി​കു​മാർ, റാ​ണി. എ. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ.