മല്ലപ്പ​ള്ളി​-പരിയാരം: മാവിള വിമുക്തഭടൻ നിര്യാതനായ പീറ്റർ ഉമ്മന്റെ (തങ്ക​ച്ചൻ - ​79) സംസ്‌കാരം ഇന്ന് 11ന് ഹോളി ഇമ്മാനുവൽ സിഎസ്‌ഐ പള്ളിയിൽ.