കവിയൂർ : കാ​ഞ്ഞി​ര​ക്കുന്നിൽ ചെല്ല​മ്മ വി​ജ​യൻ (67) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് 11ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ : അ​ശ്വ​തി വി​ജയൻ, അജി. കെ.വി. മ​രുമ​ക്കൾ : അ​രുൺ, ശ്രീ​വിദ്യ.