 
ചെങ്ങന്നൂർ: പടിപ്പുരക്കൽ പുത്തൻകാവ് മെത്രാപ്പോലീത്തൻ ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ പി.വി ജോർജ്ജ് (അനിയൻ സാർ 92) നിര്യാതനായി. സംസ്‌കാരം നാളെ 11.30 ന് ബഥേൽ അരമനപളളിയിൽ. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: ബീന (റിട്ട. ടീച്ചർ, ബാലികാമഠം), ലീന (കൊച്ചുമോൾ),
റീന ( അനു). മരുമക്കൾ: ടി. എം ഏബ്രഹാം (റ്റിറ്റി), മാത്യു വർഗീസ് (മോൻ), മാത്യൂസ് എം ജോൺ ( ബി.പി.സി. എൽ).