കോന്നി : തേനീച്ചകളുടെ കുത്തേറ്റ വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുമാൻതോട് , കളിക്കമുരുപ്പേൽ തങ്കമ്മ (86)യ്ക്കാണ് ഇന്നലെ രാവിലെ വീടിനുസമീപത്തുവച്ചു കുത്തേറ്റത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.