മേക്കൊഴുർ: ചരിവുകാലയിൽ സി.എൻ.സോമരാജൻ ( അമ്മിണി 76 ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസമ്മ, മക്കൾ: ഷിബി രാജൻ, പരേതനായ ഷിജു രാജൻ, മരുമക്കൾ: ലത, അജി. ചെറുമക്കൾ: അഭിഷേക്, ആദിലക്ഷ്മി.