പ്രമാടം : ഈട്ടിമൂട്ടിൽപ്പടി ഗോപാലകൃഷ്ണ സദനത്തിൽ പരേതനായ ബാലസുന്ദരൻ നായരുടെ ഭാര്യ ഇന്ദിരാമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഉദയകുമാർ , ഉഷ, മായ. മരുമക്കൾ : സുജ.കെ.നായർ, മധുസൂദനൻ പിള്ള, ഉണ്ണികൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.