09-sob-ninan-mathew
നൈനാൻ മാത്യു

നീർവിളാകം : മലയിൽ മേലത്തേതിൽ നൈനാൻ മാത്യു ( സജൻ-55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ശേഷം പുത്തൻകാവ് സെന്റ് ജോൺസ് കുറ്റിപ്പളളിയിൽ. ഭാര്യ: പരേതയായ സെലിൻ നൈനാൻ. മകൾ- സ്‌നേഹ നൈനാൻ.