09-sob-thankamma-george
തങ്കമ്മ ജോർജ്

ചുരുളിക്കോട്: തേങ്ങാപ്പാറമുരുപ്പേൽ ടി .വി ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (70) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചുരുളിക്കോട് എ. സി. ചർച്ച് സെമിത്തേരിയിൽ.. മകൻ: ജിജിൻ ജോർജ്.