09-sob-thankamma-samuel
തങ്കമ്മ ശമുവേൽ

പത്തനംതിട്ട : വെട്ടിപ്പുറം തുണ്ടിയിൽ വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞ് ശമുവേലിന്റെ ഭാര്യ തങ്കമ്മ ശമുവേൽ (92) നിര്യാതയായി. സംസ്‌കാരം നാളെ 11.30ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. മക്കൾ : ഓമന, രാജു, തങ്കച്ചൻ, മോളിക്കുട്ടി, ലില്ലിക്കുട്ടി, പരേതയായ ലീലാമ്മ. മരുമക്കൾ : ഗ്രേസി, ലിസി, ചുരുളിക്കോട് കല്ലുംപുറത്തു വീട്ടിൽ കെ. എം. ഏബ്രഹാം, ആലപ്പുഴ അർത്ഥശേരിൽ വീട്ടിൽ ജോസഫ്, റാന്നി ആലപ്പാട്ട് വീട്ടിൽ സജി, കോട്ടയം മാന്നാനം പഴയമ്പള്ളി വീട്ടിൽ പരേതനായ മത്തച്ചൻ.