balakrishna-pillai-81
കെ. ബാലകൃഷ്ണപിള്ള

കരവാളൂർ: വടക്കേവിള വീട്ടിൽ പരേതനായ പി. കൊച്ചുകുഞ്ഞുപിള്ളയുടെ മകൻ കെ. ബാലകൃഷ്ണപിള്ള (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പത്മം.ബി. പിള്ള. മകൾ: സന്ധ്യ.ബി. പിള്ള. മരുമകൻ: ബിജു.